18 കാരൻ ലഡാക്ക് പോയപ്പോൾ കിട്ടിയ വിവരങ്ങൾ

(തെറ്റ് ഉണ്ട് ഇനി തിരുത്താൻ വയ്യ ഇങ്ങള് അത് അങ്ങണ്ട് ശമിച്ചേക്ക്‌, എന്ന് സ്വന്തം #NABEEL_LALU_പൊന്മള
#ladakh_trip_budget
പല കൂട്ടുകാരും നമ്മളോട് ചോദിക്കുന്ന ചോദ്യം ആണ് ലഡാക്ക് ട്രിപ്പ് ന് എത്ര ബഡ്ജറ്റ് ആയി എന്ന് എന്നെ അപേക്ഷിച്ച് വളരെ കുറഞ്ഞ ബഡ്ജറ്റ് ൽ നാൻ ലഡാക്ക് ല്‌ പോയി വന്നിട്ടുണ്ട് അതിന് കാരണം എന്റെ ചങ്ക്  #ഫ്രണ്ട്സ് കൾ ആൺ
ഇനി ബഡ്ജറ്റ് ലേക്ക് വരാം
#1 #പെട്രോൾ
വണ്ടിയുടെ മൈലേജ് വെച്ച് ബഡ്ജറ്റ് ഇട്ടാൽ ആകെ post ആകേണ്ടി വരും ഉദാഹരണമായി എന്റെ വണ്ടി സാധാരണ ഗദിയിൽ 49to53 ന് അടുത്ത് സാധാരണ ആയി കിട്ടാറുണ്ട് പക്ഷേ ഇൗ മൈലേജ് മണാലി യില് നിന്ന് കയറിയാൽ കിട്ടുകയില്ല ഇത് എന്റേത് 25 ന് തായെ ആയി കുറഞ്ഞു കാരണം ഓക്സിജൻ ന്റേ കുറവ് ആൺ എനിക്ക് ഏകദേശം 15 രൂപയിൽ തായേ ആണ് വന്നിട്ടുള്ളത് (എഗദേശ കണക്ക് ആണ്)
#2 #ഭക്ഷണം
രണ്ടാമതായി ഉള്ളത് ഭക്ഷണം ആൺ യാത്രയിൽ ഒഴിവാക്കാൻ പറ്റാത്ത ഒരു പ്രധാന ഘടകം കൂടിയാണ് ഇത് കേരളം കഴിഞ്ഞാൽ ഭക്ഷണത്തിന്റെ കാര്യം ഒക്കേ കണക്ക് ആണ് ഫുഡ് #വില ആണെങ്കിൽ നമ്മൾ കേരളക്കാർക്ക് (റൈഡേഴ്സ് ന്) പ്രത്യേക വില ആണ്  ആദ്യം തന്നെ വില ചോദിച്ചത് ന് ശേഷം ഓർഡർ ചെയ്യുക
ചുരുങ്ങിയത് ഒരു റൊട്ടി ക്ക് 7രൂപ യും
കൂടിയത് 25 രൂപയും ഇത് എല്ലാം നമ്മൾ അനുഭവിച്ചത് ആണ്
#3 #താമസം
താമസത്തിന് പൊതുവെ റൂം ആയിരിക്കും നല്ലത് #ടെന്റ് safe ആണ് എന്ന് തോന്നുന്നില്ല
Online വഴി റൂം book ചെയ്യുന്നത് വളരെ നല്ലതാണ് നങ്ങൾ വളരെ കുറഞ്ഞ ബഡ്ജറ്റ് റൂം ആണ് ഉപയോഗിച്ചിരുന്നത് maximum വിലയുടെ റൂം #700 രൂപയുടെ ത് ആയിരുന്നു
#Manali_to_leh high way യില് പ്രദേശ വാസികളുടെ #tent ഉം റൂം എന്നിവ ലഭിക്കും നങ്ങൾ കിടന്ന ടെന്റ് ന് 100 രൂപയും റൂം ന് 150 രൂപയും ആണ് (ഇത് രണ്ടും ഒരാളുടെ കണക്ക് ആണ്) (maximum വില പേഷി റൂം എടുക്കുക കാരണം പണം നമ്മുടേത് ആണ്)
#4 #light
വണ്ടിയിൽ ആവശ്യമുള്ള ഒരു extra fitting സാധനം ആണ് ഇത് എന്റെ അനുഭവത്തിൽ നിന്ന് ആണെങ്കിൽ yellow ലാമ്പിനേക്കാലും
കൂടുതൽ എന്നെ സഹായിച്ചത് #fog_lambs ആണ് (എന്റെ മാത്രം അഭിപ്രായം)
#5 #sim_card
ജമ്മു & കശ്മീർ ല്‌ post paid സിം മാത്രമേ work ചെയ്യുക ഒള്ളൂ
1 #BSNL_POST_PAID
2 #AIRTEL_POST_PAID
ഇത് രണ്ടും മാത്രമേ വർക് ചെയ്യുക ഒള്ളൂ
ഇതിൽ #INTERNET ആവശ്യമാണ് എങ്കിൽ പ്രതകം OFFER എടുക്കേണ്ടത് ആണ്
ഇത് നമ്മുടെ നാട്ടിലെ BSNL OFFICE ല്‌ നിന്ന് ലഭിക്കും 600 രൂപ ആദ്യം കൊടുക്കണം ബാക്കി ഉള്ള ബില്ല് പോസ്റ്റ് വഴി വീട്ടിൽ എത്തും (2 കൂട്ടുകാർ ആണ് പോകുന്നതെങ്കിൽ 1 sim മതിയാകും കാരണം 3 ദിവസം കുറച്ച് വിലിച്ചതാ 250 രൂപയാണ് ബില്ല് വന്നത് ഇനി അത് അടക്കാൻ വേറെ നോക്കണം) പിന്നെ ഒരു കാര്യം അംബാനി നമ്മുടെ കൂട്ടിന് ഉണ്ട് മക്കളെ #jio കാശ്മീർ ല്‌ മാത്രമേ ഇല്ലാത്തത് ഒള്ളൂ ബാക്കി എല്ലാ state ലും ഉണ്ട്
#5 #LAGUAGE
യാത്രയിൽ ലഗ്ഗ്വേജ് MAXIMUM കുറക്കാൻ നോക്കുക കാരണം വണ്ടിക്കും നിങ്ങൾക്കും അത് കൂടുതൽ ഉപകാരം ചെയ്യും high attitude ആകുമ്പോൾ വണ്ടി വലിയാതിരിക്കാൻ കാരണം ആകും (നാന് കൊണ്ടുപോയത് 2 പാന്റും 3 ഷർട്ടും ആയിരുന്നു)
#6 #AMS (Acute Mountain Sickness)
എന്ന് പേര് ഇട്ട് വിളിക്കുന്ന ഇവൻ വളരെ അപകടകാരി ആണ് attitude ല്‌ ഉള്ള മാറ്റം മൂലം ശരീരത്തിന്. ആവശ്യമായ ഓക്സിജൻ ലഭികകാതെ ഉണ്ടാകുമ്പോൾ ഉള്ള അസുഖങ്ങൾ ആണ് ഇത് #തലവേദന_ചർതി മറ്റുള്ള അസുഖങ്ങൾ ഇത് മൂലം ഉണ്ടാകാറുണ്ട് ഇൗ ഒരു സംഭവത്തെ നിസാരമായി കാണാൻ പാടുള്ളതല്ല (ഇത് മൂലം മരണം വരെ സംഭവിച്ചിട്ടുണ്ട്)
ഇത് ഇല്ലാതാക്കാൻ #dimoxin എന്ന ഗുളിക രാവിലെയും രാത്രയിലും കയിച്ചാൽ മതിയാകും
#7 #sleeping_bag
ഒരു ലഡാക്ക് യത്രകണ്ടെ അടുത്ത് വേണ്ട ഒരു അത്യവശ സാധനം ആണ് ഇത് നിർഭാഗ്യവശാൽ ഇത് എന്റെ കയ്യിൽ ഇല്ലായിരുന്നു ഇത് ഉണ്ടായാൽ തണുപ്പിൽ നിന്ന് ഒരു പരുതി വരെ രക്ഷനേടാം #1300 രൂപക്ക് നല്ല സ്ലീപി ങ് ബാഗ് കിട്ടും
#8 #MAP
ലക്ഷ്യത്തിലേക്ക് എത്താൻ ഒരു പ്രധാന സഹായി ആണ് MAP നാൻ ഉപയോഗിച്ചിരുന്നത് #GOOGLE_MAP അണ്ണനെ ആയിരുന്നു
ഗൂഗിൾ MAP ല്‌ #OFFLINE എന്ന ഒരു OPTION ഉണ്ട് അത് മുകീനെ  MAP SAVE ചെയ്യാൻ കയിയുന്നതാൻ

ഇനി ബാക്കി നിങ്ങൾക്ക് വേണമെങ്കിൽ പറയൂ നുമ്മ എയുതാം

Comments