എല്ലാം മറന്ന് ഉറക്കമൊഴിച്ചു കേരളം ഒരുമിച്ചു.
😍😍😍😍😍😍
പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് തിരുവന്തപുരത്തേക്ക് ഒരു മാസം പ്രായമുള്ള കുഞ്ഞുമായി പോകുന്ന ആംബുലൻസിനു വഴിയൊരുക്കാൻ ഈ അർദ്ധ രാത്രിയിലും വഴിനീളെ സുമനസ്സുകൾ.
ആംബുലൻസിനു സുഗമമായ യാത്ര ഒരുക്കി സോഷ്യൽ മീഡിയ ഒന്നടങ്കം,
ഇപ്പോള്‍ തിരുവനന്തപുരം ശ്രീചിത്രയിലെത്തി....
സമയം...3.22 AM
യാത്രയില്‍ വഴിയൊരുക്കിയും പ്രാര്‍ത്ഥനയോടെ കാത്തിരുന്ന ഏവരോടും ഹൃദ്യമായ കടപ്പാട് ..ആംബുലന്‍സ് തേരാളി ... ദൈവാനുഗ്രഹവും ഏവരുടെയും ആശംസകളും....
.മിഷന്‍ പൂര്‍ത്തിയാക്കിയ നമുക്ക് കുഞ്ഞിനെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തുവാനും സാധിക്കും....!!!!
Blood Donors Kerala
Malappuram
Comments
Post a Comment