https://youtu.be/yBRUY_VDG78
*തെന്നിന്ത്യന്‍ സഞ്ചാരികള്‍ കണ്ടിരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ് തമിഴ്നാട്ടിലെ കൊയമ്പത്തൂര്‍ ജില്ലയിലെ വാള്‍പ്പാറ.വാള്‍പ്പാറ ഒരു ഹില്‍സ്റ്റേഷന്‍ കൂടിയാണ്.നിത്യവനങ്ങള്‍ക്കിടയില്‍ തേയിലത്തോട്ടങ്ങളാല്‍ ചുറ്റപ്പെട്ട ഇവിടം സഞ്ചാരികളുടെ സ്ഥിരകേന്ദ്രമാണ്.പൊള്ളാച്ചിയിലൂടെ ഇവിടേക്കുള്ള പാതയില്‍ ഇന്ദിരാഗാന്ധി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നു.*
*മലമുഴക്കിവേഴാമ്പല്‍ അടങ്ങുന്ന പക്ഷിലതാദികളാല്‍ സമ്പന്നമാണ് ഇവിടം.ആളിയാര്‍ ഡാമും മങ്കി ഫാള്‍സും ഈ വഴിയിലൂടെ പോകുന്ന സഞ്ചാരികള്‍ക്ക് കാണാന്‍ സാധിക്കും.*
*പശ്ചിമഘട്ടമലനിരകളില്‍ സ്ഥിതി ചെയ്യുന്ന ഈ താഴവരയില്‍ ആന,പുള്ളിപ്പുലി,സിംഹവാലന്‍ കുരങ്ങ്,കാട്ടുപന്നി,പുള്ളിമാന്‍,മലയണ്ണാന്‍ എന്നിവയുടെ വിഹാരകേന്ദ്രമാണ്.വംശഹത്യ മൂലം ഇവയുടെ എണ്ണം കുറഞ്ഞു വരുന്നു.ഇവിടങ്ങളിലെ തേയിലത്തോട്ടങ്ങള്‍ പേരു കേട്ടവയാണ്.കടല്‍ നിരപ്പില്‍ നിന്നും 1500 അടിയോളം ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന വാള്‍പ്പാറയില്‍ വര്‍ഷാദ്യങ്ങളിലും വര്‍ഷാവസാനങ്ങളിലുമാണ് ഏറ്റവും നല്ല കാലാവസ്ഥ.ഷോളയാര്‍ ഡാം,ചിന്നക്കല്ലൂര്‍,ബാലാജി ക്ഷേത്രം,വേളാങ്കണ്ണി ദേവാലയം,മങ്കി ഫാള്‍സ്,അഴിയാര്‍ പാര്‍ക്ക് തുടങ്ങിയവ വാള്‍പ്പാറയിലെ പ്രധാന ആകര്‍ഷണങ്ങളാണ്.*
*കടപ്പാട്-അഫ്സല്‍ കടലുണ്ടി*🤝🏻
*വാള്‍പ്പാറയെ പറ്റി വീഡിയോ രൂപത്തില്‍ കൂടുതല്‍ അറിയാന്‍ ഈ ലിങ്കില്‍ ക്ളിക്ക് ചെയ്യുക*👇🏻👇🏻👇🏻👇🏻👇🏻
https://youtu.be/yBRUY_VDG78
*വീഡിയോ ഇഷ്ടപ്പെട്ടെങ്കില്‍ ലൈക്ക് ചെയ്യുക,പുതിയ വീഡിയോസിനായി ചാനല്‍ സബ്സ്ക്രൈബ്ബ് ചെയ്യുക*
*#Nabeel lalu*
🏁🏁🏁🏁🏁🏁
Comments
Post a Comment