പതനുരഞ്ഞു ഒഴുകുന്ന കാട്ടാറിന്റെ തീരത്തു താമസിച്ചു കാടിനേയും കാട്ടാറിനെയും ആസ്വദിക്കാം. ആനക്കുളത്തു ഇറങ്ങി നീരാടുന്ന കരിവീരന്മാരെയും മതിവരുവോളം കാണാം...
*കാടും തോടും പുഴയും കടന്നു off road ജീപ്പ് സഫാരി...
* മനോഹരങ്ങളായ വെള്ള ചാട്ടങ്ങളും ആദിവാസി കോളനികളും കാണാം.
*മനസും ശരീരവും തണുപ്പിക്കാൻ കാട്ടാറിൽ ഒരു നീരാട്ട് ...
*മരം കോച്ചുന്ന മുന്നാറിലെ തണുപ്പിൽ, തീനാളങ്ങൾക്കു ചുറ്റും സൗഹൃദ വലയം തീർത്തൊരു ക്യാമ്പ് ഫയർ... പാട്ടും, പറച്ചിലും കഥകളുമായി ബാർബിക്യു പാർട്ടി...
*കരിവീരന്മാർ സ്വൈര്യവിഹാരം നടത്തുന്ന ആനക്കുളത്തു താമസം...
Our Special package Rs 1500 per head includes.
* One day accommodation in The Forest River View cottages
* 3 times non vegetarian food & evening tea with snacks
* Night live bar b que with Camp Fire 🔥
* Experience the surprising view of Wild elephants Gathering @ Anakulam Elephant View Point
* Off Road jeep safari to waterfalls and visit to tribal village (6 hours )
* Visit to Valiyaparakutty chappathu and short Forest trucking
* Experience the joy of swimming in the natural swimming pool ( forest river )
* Birds watching
For Booking call ***4619***&
Mail us forestinnanakulam@gmail.com
****We OFFERS 25% Discount on our special package Rates and Cottage rents only on working days (discount rates not applicable on Saturday Sunday& other Holidays)*******************
Comments
Post a Comment