New Ernakulam - Rameswaram Express!


ഒറ്റ ദിവസത്തെ അവധിയെടുത്ത് രാമേശ്വരം ധനുഷ്കോടി പോകാനാഗ്രഹിക്കുന്ന സഞ്ചാരികൾക്കായി ഒരു ഇൻഫോർമേഷൻ.... എല്ലാ  ചൊവ്വാഴ്ചയും  വൈകിട്ട് 20.40 മണിക്ക് പാലക്കാട് ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് പിറ്റെന്നു 
രാവിലെ 07.10 മണിക്ക് രാമേശ്വരം എത്തുന്ന രീതിയിൽ ട്രെയിൻ സർവീസ് April 03  നു ആരംഭിക്കുന്നു...
രവിലെ 7 മണി മുതൽ രാത്രി പത്ത് മണി വരെ അവിടെ ചിലവിട്ട് അതേ ദിവസം രാത്രി പത്ത് മണിക്ക് തിരികെ പുറപ്പെടുന്ന ട്രെയിൻ കയറിയാൽ പിറ്റെന്ന് രാവിലെ 08.30 ന് പാലക്കാട് ജംഗ്ഷനിൽ  എത്തുന്നു..... ചിലവ് കുറച്ച് ധനുഷ്കോടിയും രാമേശ്വരവും കാണാനുള്ള അവസരം പരമാവധി പ്രയോജനപ്പെടുത്തുക.... ഇപ്പോൾ വീക്ക് ലി സ്പെഷ്യൽ സർവീസ് നടത്തുന്ന ഈ ട്രെയിൻ ലാഭകരമല്ലെങ്കിൽ ഏതാനും മാസങ്ങൾക്കുള്ളിൽ സർവീസ് നിർത്താൻ സാധ്യതയുണ്ട്....
നിലവിൽ ജൂൺ 26 വരെയാണ് ഈ ട്രെയിൻ സർവീസ്  അനുവദിച്ചിരിക്കുന്നത്... തുടരുമോ എന്ന കാര്യത്തിൽ നിശ്ചയമില്ല....
യാത്രാ നിരക്ക് പാലക്കാടു നിന്നും രാമേശ്വരത്തേക്കു:-
2nd Ac Rs 1415.00
3rd Ac Rs 1030.00
ടleeper 375.00

ERS - RMM .. Tr No .06035
RMM- ERS ... Tr No .06036

ദയവായി  ഇത്  എല്ലാവരും ഷെയർ ചെയ്യണേ .... ആളുകൾ ഇല്ലെങ്കിൽ  ആ  ട്രെയിൻ  ക്യാൻസൽ ചെയ്യപ്പെടാം....

*കണ്ണൂരിൽ നിന്നും coimbatur inter city express 13. 45നു പുറപ്പെട്ടു പാലക്കാട് 17. 30ന് എത്തും..*

Comments