ഇന്ന് ലോക വന ദിനം


*International Day Of Forest*
*March 21*

വന സംരക്ഷണത്തിന്റെ സന്ദേശങ്ങളാകട്ടെ ഈ ദിനത്തിൽ, പ്രിയപ്പെട്ടവരേ നമ്മുടെ കേരളത്തിന്റെ ഏറ്റവും വലിയ സമ്പത്ത് വനം തന്നെയാണ്. എന്നാൽ ദിനംപ്രതി ഈ വന സമ്പത്ത് നാശത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത് . ഇത് തിരിച്ച് പിടിക്കേണ്ടത് നമ്മൾ ഓരോരുത്തരുടേയും കടമയാണ്.  പ്ലാന്റേഷൻ മുതലാളിത്വവും റിസോർട്ട് മാഫിയകളും തൊട്ട് ഇക്കോ ടൂറിസമെന്ന പേരിൽ അധികാര വർഗ്ഗം വരെ കാട് കയ്യേറുന്നു.... ഈ ദിനമെന്നല്ല വരും നാളുകളിലെല്ലാം തന്നെ ഇത് തന്നെയാണ് ചർച്ചയാകേണ്ടതും.. ഇതിനെല്ലാം പുറമേ നമ്മുടെ പശ്ചിമഘട്ടം ദിനംപ്രതി കത്തുന്ന കാഴ്ച്ചകളും കാണാനിടയാകുന്നു. കാടിന്റെ നാശം നാടിന്റെ നാശമാണ്........
*സംരക്ഷിക്കാം*

*Save Forest*
*Save western ghats*

Comments